
അന്നക്കുട്ടി
കൂത്താട്ടുകുളം: ബാപ്പുജി കവലയ്ക്ക് സമീപം മൺചിറ ചൊള്ളമ്പേൽ പീടിക അന്നക്കുട്ടി (77) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കൂത്താട്ടുകുളം ടൗൺ തിരുക്കുടുംബ ഫൊറോന പള്ളിയിൽ. പൈറ്റക്കുളം കരിമ്പീച്ചിയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കുഞ്ഞൂഞ്ഞ്. മക്കൾ: സന്തോഷ്, ഡെയ്സി, സുനിൽ. മരുമക്കൾ: ഡെയ്സി താന്നിയിൽ പിറവം, അനി വിലങ്ങുപാറത്തോട്ടത്തിൽ മുത്തോലപുരം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions