Obituary
മേ​രി വ​ർ​ഗീ​സ്

അ​ങ്ക​മാ​ലി: നെ​ടു​ങ്ങാ​ട​ൻ മേ​രി വ​ർ​ഗീ​സ് (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ചാ​ല​ക്കു​ടി മാ​ള​ക്കാ​ര​ൻ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വ​ർ​ഗീ​സ്. മ​ക്ക​ൾ: ഷീ​ല, ബെ​ന്നി, സാ​ജു, മാ​ർ​ട്ടി​ൻ, ജോ​ഷി. മ​രു​മ​ക്ക​ൾ: ഷൈ​നി കൈ​പ്ര​മ്പാ​ട്ട് (ക​ര​യാം​പ​റ​മ്പ്), സ​ലോ​മി തൊ​ട്ടി​പ​റ​മ്പി​ൽ (വ​രാ​പ്പു​ഴ), ജി​നി മേ​നാ​ച്ചേ​രി (ക​വ​ര​പ്പ​റ​മ്പ്), ഡെ​ൽ​ഫി പ​ണി​ക്ക​ശേ​രി (കൊ​ങ്ങോ​ർ​പ്പി​ള്ളി), പ​രേ​ത​നാ​യ ആ​ന്‍റ​ണി ചു​ള്ളി​ക്കാ​ട്ട് (കോ​ട്ടു​വ​ള്ളി).