
ത്രേസ്യാമ്മ ജോൺ
ആലങ്ങാട്: കൈനാട്ടം പിള്ളി ത്രേസ്യാമ്മ ജോൺ (87) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10.30 ന് ആലങ്ങാട് സെന്റ് മേരീസ് പള്ളിയിൽ. ഭർത്താവ്: പരേതനായ ജോൺ. മക്കൾ: റോസി, സൈമൺ, ബെന്നി, ബേബി, മാർട്ടിൻ, സിജി, ജോസ്. മരുമക്കൾ: പരേതനായ ജെയിംസ്, മേരി, മേഴ്സി, ഷീബ, സോഫി, നീന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions