Obituary
മേ​രി പ​ത്രോ​സ്

പെ​രു​മ്പാ​വൂ​ർ: ആ​യ​ത്തു​പ​ടി മൂ​ത്തേ​ട​ൻ വീ​ട്ടി​ൽ മേ​രി പ​ത്രോ​സ് (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. മ​ക്ക​ൾ: ജോ​സ്, സാ​ബു, ഡൈ​സി, ബി​ജു, ഷി​ബു, ഷി​ജോ. മ​രു​മ​ക്ക​ൾ: ടെ​സി, സി​ൽ​ജി, ബെ​ന്നി, നി​ഷ, ജി​ൻ​സി, നി​മ്മി.