Obituary
പീ​റ്റ​ർ

അ​രൂ​ർ: വാ​ർ​ഡ് 20 പൂ​ച്ചാ​ത്ത​റ (വെ​ളി​യി​ൽ) പീ​റ്റ​ർ (68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ൻ​പ​തി​ന് അ​രൂ​ർ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ആ​ലീ​സ്. മ​ക്ക​ൾ: പ്രി​ൻ​സി, പ്രി​യ, പ്രി​ൻ​സ്. മ​രു​മ​ക്ക​ൾ: സ​ന്തോ​ഷ്, ഷി​ജു.