
മോളി ജോർജ്
മരട്: നിരവത്ത് റോഡിൽ കോന്നോത്ത് വീട്ടിൽ മോളി ജോർജ് (63) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് മരട് മൂത്തേടം സെമിത്തേരി കപ്പേളയിൽ. ഭർത്താവ്: കെ.ജെ. ജോർജ് (ജോണി). മക്കൾ: നിക്സൺ, നീനു. മരുമക്കൾ: ഗ്ലാഡു, ആഷ്ലി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions