
കുഞ്ഞമ്മ മാത്യു
ആയൂർ : ചെറുവക്കൽ മാമൂട്ടിൽ വീട്ടിൽ കുഞ്ഞമ്മ മാത്യു(98) അന്തരിച്ചു. ചെറുവക്കൽ വെള്ളാവൂർ പാതിരിപോയ്കയിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്. ഭർത്താവ്: പരേതനായ പി.ടി.മാത്യു. മക്കൾ: ബേബി മാത്യു, ഫിലിപ്പ് മാത്യു, മേരിക്കുട്ടി ഏബ്രഹാം, ബാബു മാത്യു, രാജു മാത്യു മരുമക്കൾ: മറിയാമ്മ ബേബി, വത്സമ്മ ഫിലിപ്പ്, വത്സ ബാബു, ഷേർലി രാജു, സി.ഏബ്രഹാം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions