Obituary
സ​ര​സ്വ​തി​യ​മ്മ

പേ​യാ​ട്: കു​ള​ത്തി​ൻ​ക​ര ശ​ബ​രി ഭ​വ​നി​ൽ സ​ര​സ്വ​തി​യ​മ്മ (92) അ​ന്ത​രി​ച്ചു. മ​ക്ക​ൾ:​പ​രേ​ത​നാ​യ ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, ശാ​ന്ത​കു​മാ​രി. മ​രു​മ​ക്ക​ൾ: ച​ന്ദ്രി​ക, അ​യ്യ​പ്പ​ൻ നാ​യ​ർ. സ​ഞ്ച​യ​നം ഞാ​യ​ർ.