Obituary
ലൈ​സാ​മ്മ തോ​മ​സ്

ച​ണ്ണ​പ്പേ​ട്ട: ഇ​ള​വൂ​ര്‍​ക​ട​യി​ല്‍ വീ​ട്ടി​ല്‍ ലൈ​സാ​മ്മ തോ​മ​സ് (71) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഒ​ൻ​പ​തി​ന് പോ​ത്ത​ന്‍​പാ​റ സെ​ന്‍റ് ജോ​ണ്‍​സ് ക​ത്തോ​ലി​ക്ക പ​ള്ളി​യി​ല്‍‌. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ തോ​മ​സ്. മ​ക​ള്‍: മ​റി​യാ​മ്മ തോ​മ​സ്(ന​ഴ്‌​സിം​ഗ് സൂ​പ്പ​ര്‍​വൈ​സ​ര്‍, സെ​ന്‍റ് ജോ​സ​ഫ് മി​ഷ​ന്‍ ഹോ​സ്പി​റ്റ​ല്‍, അ​ഞ്ച​ല്‍). മ​രു​മ​ക​ന്‍: എ​ഡി​സ​ണ്‍ ലി​യോ​ണ്‍​സ്.