
ബാലകൃഷ്ണൻ നായർ
ആയൂർ: പ്ലാക്കോട്ട് വീട്ടിൽ റിട്ട. മഠത്തറ ഗവ.എച്ച്എസ് ഹെഡ്മാസ്റ്റർ പി.ബാലകൃഷ്ണൻ നായർ (91) അന്തരിച്ചു. സംസ്കാരം ഇന്ന് 12.30 വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഓമന അമ്മ. മക്കൾ: ശോഭന (റിട്ട. എച്ച്എം, മതിര എൽപിഎസ്). ബി.പ്രതീപ് കുമാർ, ( റിട്ട. മാനേജർ കെടിഡിസി) പ്രതിഭ ബി. നായർ (മുൻ പഞ്ചായത്തംഗം). മരുമക്കൾ: പരേതനായ വിജയൻ നായർ, ( റിട്ട. അധ്യാപകൻ ഇക്ബാൽ എച്ച്എസ്, പെരിങ്ങമല ) , അജിതകുമാരി (റിട്ട. എച്ച്എം. ഡിവിയുപിഎസ്, വയയ്ക്കൽ), ചന്ദ്രകുമാർ(വിശ്വഭാരതി അഞ്ചൽ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions