
മാത്യു
നിർമ്മലഗിരി: വടക്കയിൽ മാത്യു (ബേബി -85) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30 ന് കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: അന്നക്കുട്ടി മുളങ്കുന്നു കൊടിയം പ്ലാക്കൽ കുടുംബാംഗം. മക്കൾ : ജെസി ഏബ്രഹാം, മാത്തച്ചൻ, റാണി മാത്യു, കുര്യാച്ചൻ, അനുപമ മാത്യു. മരുമക്കൾ : അവിരാച്ചൻ വാണിയപ്പുരക്കൽ, ആൻസിമാത്യു പുളിക്കൽ, ജോർജ് ജോസഫ് ഞൊണ്ടിമാക്കൽ, സീമ വെള്ളാപാണിയിൽ, ബിജു വാണിയകിഴക്കേൽ .





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions