Obituary
ഏ​ലി​യാ​മ്മ സെ​ബാ​സ്റ്റ്യ​ന്‍

തൃ​ക്കൊ​ടി​ത്താ​നം: മ​ണി​മു​റി തെ​ക്കേ​ക്ക​ര ഏ​ലി​യാ​മ്മ സെ​ബാ​സ്റ്റ്യ​ന്‍ (അ​മ്മി​ണി-85) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ ര​ണ്ടി​ന് തൃ​ക്കൊ​ടി​ത്താ​നം സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. പ​രേ​ത തു​രു​ത്തി അ​ര​യ​ശേ​രി​ല്‍ അ​ട്ടി​യി​ല്‍ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സെ​ബാ​സ്റ്റ്യ​ന്‍. മ​ക്ക​ള്‍: ജോ​സ​ഫ്, ആ​ന്‍​സ​മ്മ, പ​രേ​ത​നാ​യ തോ​മ​സ്, സെ​ബാ​സ്റ്റ്യ​ന്‍, ചാ​ക്കോ. മ​രു​മ​ക്ക​ള്‍: ലൈ​സാ​മ്മ പാ​റ​ക്കു​ളം തൃ​ക്കൊ​ടി​ത്താ​നം, ജോ​ണി​ച്ച​ന്‍ പു​ളി​ക്ക​ല്‍ കു​ന്നും​പു​റം ചേ​ര്‍​ത്ത​ല, അ​നു പ​ള്ളി​വാ​തു​ക്ക​ല്‍ പ​രു​ത്തും​പാ​റ, മി​നി ത​ച്ചേ​ടം മാ​ട​പ്പ​ള്ളി, ഡാ​ലി​യ സ​ണ്‍​ഫ്‌​ള​വ​ര്‍ കൊ​ല്ലം.