Obituary
മ​റി​യ​ക്കു​ട്ടി ആ​ന്‍റ​ണി

തീ​ക്കോ​യി: പു​ല്ലാ​ട്ട് മ​റി​യ​ക്കു​ട്ടി ആ​ന്‍റ​ണി (89) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 2.30 ന് ​വീ​ട്ടി​ൽ ആ​രം​ഭി​ച്ച് അ​യ്യ​മ്പാ​റ ലി​റ്റി​ൽ ഫ്ല​വ​ർ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ പി.​വി. ആ​ന്‍റ​ണി പു​ല്ലാ​ട്ട്. മ​ക്ക​ൾ: പി.​എ. ജോ​ർ​ജ് ത​ല​നാ​ട്, കു​ര്യ​ൻ ആ​ന്‍റ​ണി തീ​ക്കോ​യി (ഫോ​ട്ടോ പാ​ർ​ക്ക് സ്റ്റു​ഡി​യോ ഈ​രാ​റ്റു​പേ​ട്ട), മേ​രി ജോ​യി വെ​ട്ട​ത്ത് നീ​ലൂ​ർ (റി​ട്ട. ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ കെ​എ​സ്എ​ഫ്ഇ, പാ​ലാ), പി.​എ. ആ​ന്‍റ​ണി തി​രു​വ​ന​ന്ത​പു​രം, സാ​ലി ജെ​യിം​സ് മൈ​ല​മ്പ​റ​മ്പി​ൽ ഈ​രാ​റ്റു​പേ​ട്ട, സെ​ല്ലി സ​ണ്ണി ചാ​ര​ത്തു പു​ളി​ക്ക​ൽ മ​ണി​യം​കു​ന്ന്, സി​മി​ലി ജി​മ്മി പാ​റ​യി​ൽ വെ​ട്ടി​പ്പ​റ​മ്പ് തീ​ക്കോ​യി. മ​രു​മ​ക്ക​ൾ: മേ​ഴ്‌​സി പു​ത്ത​ൻ​പു​ര​ക്ക​ൽ പ​യ്യാ​നി​തോ​ട്ടം, മ​രി​യ ജോ​ർ​ജ് നെ​ടു​ങ്ങ​ന​ൽ പൂ​ഞ്ഞാ​ർ (അ​ക്കൗ​ണ്ട​ന്‍റ്, ഭ​ര​ണ​ങ്ങാ​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ), ജോ​യി വെ​ട്ട​ത്ത് നീ​ലൂ​ർ, ലി​സ ജോ​സ് പു​തി​യി​ടം അ​മ്പൂ​രി, ജെ​യിം​സ് കു​ര്യ​ൻ മൈ​ലം​പ​റ​മ്പി​ൽ (റി​ട്ട. എ​സ്‌​ഐ. ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​ൻ), സ​ണ്ണി ചാ​ര​ത്തു​പു​ളി​ക്ക​ൽ മ​ണി​യം​കു​ന്ന്, ജി​മ്മി ജെ​യിം​സ് പാ​റ​യി​ൽ (ഫോ​ട്ടോ പാ​ർ​ക്ക് സ്റ്റു​ഡി​യോ അ​രു​വി​ത്തു​റ).