
അച്ചാമ്മ ചാക്കോ
നീണ്ടൂർ : ഇലയ്ക്കാട്ട് അച്ചാമ്മ ചാക്കോ (97) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച മൂന്നിനു സെന്റ് മൈക്കിൾസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭർത്താവ്: പരേതനായ ചുമ്മാർ ചാക്കോ. മക്കൾ : ഇ.പി. സൈമൺ, സിസ്റ്റർ ബെറ്റി ഇലയ്ക്കാട്ട് (ഡിഎസ്എം കോൺവെന്റ്), ഇ.സി.സണ്ണി, ഇ.സി.മേരി, ഇ.സി.ജോസ് (വെമ്പളളി), ആൻസി കല്ലറ, ജെസി (ഇറ്റലി), റെജിമോൻ ജേക്കബ് (ഇറ്റലി), സജിമോൻ ജേക്കബ്, ഇ.സി.ജോബി (മെറിഡിയൻ കോളജ് മംഗലാപുരം). മരുമക്കൾ: മേരി, തോമസ് ഓണംതുരുത്ത്, ജെസി, പരേതനായ ടോമി മറ്റത്തിക്കുന്നേൽ, തോമസ് കൈമൂല, സിസി സജി, സോമോൾ, ജിൻസി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions