Obituary
ദാ​മോ​ദ​ര​ൻ

റാ​ന്നി പെ​രു​നാ​ട്: മു​ക്കം സു​മേ​ഷ് സ​ദ​ന​ത്തി​ൽ ദാ​മോ​ദ​ര​ൻ (75, റി​ട്ട. കെ​എ​സ്ഇ​ബി) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: സു​നി​ൽ, സു​നി​ത. മ​രു​മ​ക്ക​ൾ: രേ​ഖ, അ​നി​ൽ.