Obituary
ഭാ​ര​തി

തി​രു​വ​ല്ല: കു​റ്റ​പു​ഴ പ​ന്തി​രു​കാ​ലാ​യി​ൽ ഭാ​ര​തി (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മാ​ധ​വ​ൻ. മ​ക്ക​ൾ: സു​മ, സു​ധ, പ​രേ​ത​നാ​യ വി​ജു. മ​രു​മ​ക്ക​ൾ: ല​ളി​ത, ന​ന്ദ​ന​ൻ, റെ​ജി.