Obituary
മേ​രി​ക്കു​ട്ടി ജോ​ൺ

മ​ല്ല​പ്പ​ള്ളി: പ​രി​യാ​രം അ​ട്ട​ക്കു​ഴി​ക്ക​ൽ മേ​രി​ക്കു​ട്ടി ജോ​ൺ (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12 ന് ​പ​രി​യാ​രം സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ. പ​രേ​ത ചെ​ന്നി​ത്ത​ല ക​ന്യാ​ത്ത​റ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എ.​വി.​ജോ​ൺ. മ​ക്ക​ൾ: സ​ണ്ണി, ജോ​യി, കെ​ന്ന​ഡി, ഓ​മ​ന, പ​രേ​ത​നാ​യ ബാ​ബു. മ​രു​മ​ക്ക​ൾ: രാ​ജ​ൻ, ലി​ല്ലി ,ആ​ലീ​സ്, ഷീ​ബ, സൂ​സ​ൻ. മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് നെ​ടു​ങ്ങാ​ട​പ്പ​ള്ളി​യി​ലു​ള്ള വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.