Obituary
ത​ങ്ക​മ്മ

കു​മ്പ​ഴ: മൈ​ലാ​ടും​പാ​റ കാ​ലാ​യി​ൽ​പു​ത്ത​ൻ​വീ​ട് ത​ങ്ക​മ്മ (76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ രാ​മ​കൃ​ഷ്ണ​ൻ. മ​ക്ക​ൾ : സു​രേ​ഷ്, സു​നി​ൽ, സു​നി​ത, സ​ജി​ത. മ​രു​മ​ക്ക​ൾ : ഷീ​ജ, പു​ഷ്പ, ഷി​ജി​ലാ​ൽ, സു​നി​ൽ കു​മാ​ർ.