Obituary
ക​മ​ലാ​ക്ഷി​യ​മ്മ

കോ​ട്ടാ​ങ്ങ​ൽ: കു​ള​ക്കോ​ട്ടു​മു​റി​യി​ൽ ക​മ​ലാ​ക്ഷി​യ​മ്മ (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് മ​ല്ല​പ്പ​ള്ളി ആ​നി​ക്കാ​ട് കാ​ഞ്ഞി​ര​ത്തും​മൂ​ട്ടി​ൽ മ​ക​ൾ ശാ​ന്ത​കു​മാ​രി​യ​മ്മ​യു​ടെ വീ​ട്ടു​വ​ള​പ്പി​ൽ.​പ​രേ​ത വി​ഴി​ക്കി​ത്തോ​ട് തു​ണ്ട​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പെ​രു​മാ​ൾ പി​ള്ള. മ​ക്ക​ൾ: ശാ​ന്ത​കു​മാ​രി​യ​മ്മ, രാ​ജ​പ്പ​ൻ പി​ള്ള, വി​ജ​യ​പ്പ​ൻ പി​ള്ള, ജ​യ​പ്ര​കാ​ശ്. മ​രു​മ​ക്ക​ൾ: സു​ധ, സ​ന്ധ്യ, ബീ​നാ, പ​രേ​ത​നാ​യ കൃ​ഷ​ണ​ൻ​കു​ട്ടി.