Obituary
സാ​ജ​ൻ ജോ​യി

ഓ​മ​ല്ലൂ​ർ: മാ​മ​ന്‍റ​യ്യ​ത്ത് പ​രേ​ത​നാ​യ ഗ​വ. കോ​ൺ​ട്രാ​ക്ട​ർ ജോ​യി ഏ​ബ്ര​ഹാ​മി​ന്‍റെ മ​ക​ൻ സാ​ജ​ൻ ജോ​യി (59) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11ന് ​ഓ​മ​ല്ലൂ​ർ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. മാ​താ​വ്: പ​രേ​ത​യാ​യ ഓ​മ​ന ജോ​യി പു​ത്ത​ൻ​പീ​ടി​ക പൈ​നും​മൂ​ട്ടി​ൽ കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​ശ, ബീ​ന, സ​ഞ്ചു.