Obituary
എ.​ജെ. ഏ​ബ്ര​ഹാം

റാ​ന്നി: പെ​രു​നാ​ട് ആ​ലു​ങ്ക​ൽ മേ​ൽ​മു​റി​യി​ൽ എ.​ജെ. ഏ​ബ്ര​ഹാം (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് റാ​ന്നി പെ​രു​നാ​ട് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ അ​ന്ന​മ്മ ഏ​ബ്ര​ഹാം. മ​ക്ക​ൾ: അ​നു, ഫാ. ​അ​ജു ഏ​ബ്ര​ഹാം (വി​കാ​രി, സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി, ദു​ബാ​യ്), അ​ജി​മോ​ൻ ഏ​ബ്ര​ഹാം. മ​രു​മ​ക്ക​ൾ: എ​ൻ.​പി. മാ​ത്യു, ലീ​ന, ജി​ജി.