Obituary
ആ​ന്‍റ​ണി ജോ​സ​ഫ്

നാ​ര​ക​ക്കാ​നം: മേ​ച്ചേ​രി​മ​ണ്ണി​ൽ ആ​ന്‍റ​ണി ജോ​സ​ഫ് (96) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12 ന് ​നാ​ര​ക​ക്കാ​നം സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ത്രേ​സ്യാ വ​യ​നാ​ട് പു​തു​പ്പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ​ഫ്, മോ​ളി, സി​ബി, സ​ജി, ജോ​ബി. മ​രു​മ​ക്ക​ൾ: ജ​സി മ​ണ്ണ​ത്താ​നി​യി​ൽ (വാ​യ്പ്പൂ​ര്), ജോ​ണി നി​ര​വ​ത്ത് (വി​മ​ല​ഗി​രി), ഷേ​ർ​ളി മ​ഠ​ത്തി​ൽ (മു​രി​ക്കാ​ശേ​രി), ലി​റ്റി എ​ബ്ര​യി​ൽ മ​രി​യാ​പു​രം (അ​ധ്യാ​പി​ക, എ​സ്ജി എ​ച്ച്എ​സ്എ​സ്, വാ​ഴ​ത്തോ​പ്പ്) .