Obituary
സി.​സി.​ഏ​ബ്ര​ഹാം

കു​ന്ന​ന്താ​നം: ച​ക്കും​മു​ട്ടി​ൽ മ​ല​യി​ൽ സി.​സി.​ഏ​ബ്ര​ഹാം (അ​വ​റാ​ച്ച​ൻ- 94) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30 ന് ​വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം വ​ള​ള​മ​ല സെ​ന്‍റ് മേ​രീ​സ് സെ​ഹി​യോ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ.​ഭാ​ര്യ: പ​രേ​ത​യാ​യ അ​ന്ന​മ്മ ഏ​ബ്ര​ഹാം നെ​ടു​ങ്ങാ​ട​പ്പ​ള്ളി ചെ​ത്തി​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ : ലെ​ജി, പ​രേ​ത​രാ​യ ബാ​ബു, ഉ​ഷ, സ​ണ്ണി. മ​രു​മ​ക്ക​ൾ: സാ​ബു, ജോ​ളി, ത​മ്പി.