
കെ. റ്റി. തോമസ്
കരൂർ: കല്ലറയ്ക്കൽ കെ. റ്റി. തോമസ് (കൊച്ച് - 68) അന്തരിച്ചു. സംസ്കാരം നാളെ 10.30 ന് വീട്ടിൽ ആരംഭിച്ച് കരൂർ തിരുഹൃദയ പള്ളിയിൽ. ഭാര്യ : വത്സമ്മ പാലയ്ക്കാട്ടുമല കുന്നുംപുറത്ത് കുടുംബാംഗം. മക്കൾ : അനു (അധ്യാപിക, സെന്റ് മേരീസ് ഗേൾസ് ഹെെസ്കൂൾ, പാലാ), ടോം (ഗാറ്റ്വിക് എയർപോർട്ട്, ലണ്ടൻ). മരുമക്കൾ : ജയ്സൺ പകലോമറ്റം തൊഴുത്തുങ്കൽ കുറിച്ചിത്താനം (അധ്യാപകൻ, ഇൻഫന്റ് ജീസസ് വടയാർ), ലിജി കൂത്രപ്പള്ളിൽ കോട്ടപുറം(നഴ്സ്, യുകെ).മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions