
മൈഥിലി
ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് നാലാം വാർഡ് കട്ടച്ചിറ വൈപ്പന്തറക്കരിയിൽ മൈഥിലി (88) അന്തരിച്ചു. സംസ്കാരം ഇന്നു12 ന് വീട്ടുവളപ്പിൽ. ഭര്‍ത്താവ്: പരേതനായ ശിവരാമന്. മക്കൾ: വിശ്വംഭരൻ, ഐഷ ഉദയൻ, ഉഷ, പുഷ്പ. മരുമക്കൾ: പ്രസന്ന, സംഗീത, ഷാജി, ഹർഷകുമാർ, പരേതനായ സന്തോഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions