Obituary
വി​ക്ര​മ​ൻ നാ​യ​ർ

ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡ് ശ്രീ​ക​ണ്ഠ​മം​ഗ​ലം മു​റി​യി​ൽ അ​ശ്വ​തി​യി​ൽ (വാ​ര​ണ​ശേ​രി) വി​ക്ര​മ​ൻ നാ​യ​ർ (83,റി​ട്ട. എ​ക്സൈ​സ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു10​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: വാ​സു​മ​തി​യ​മ്മ.