Obituary
ടി.​എം.​നാ​സ​ര്‍

പൂ​ച്ചാ​ക്ക​ല്‍: തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത് 5-ാം വാ​ര്‍​ഡ് തെ​ക്കേ​വെ​ളി​യി​ല്‍ (ക​ട​വി​ല്‍ പാ​ര്‍​ക്ക്) പ​രേ​ത​നാ​യ ടി.​എം. മു​ഹ​മ്മ​ദി​ന്‍റെ മ​ക​ന്‍ ടി.​എം.​നാ​സ​ര്‍ (68) ന​അ​ന്ത​രി​ച്ചു. ഭാ​ര്യ:​കെ.​എം. നൂ​ര്‍​ജ​ഹാ​ന്‍. മ​ക്ക​ള്‍: അ​നൂ​പ് നാ​സ​ര്‍, അ​നീ​സ് നാ​സ​ര്‍, അ​നീ​ഷ നാ​സ​ര്‍. മ​രു​മ​ക്ക​ള്‍: ത​നി​മ, ആ​യി​ഷ, ഷെ​രീ​ഫ്.