Obituary
പി. ​സ​ദാ​ശി​വ​ന്‍

ആ​ല​പ്പു​ഴ: തി​രു​വ​മ്പാ​ടി ആ​ഞ്ഞി​ലി​പ​റ​മ്പ് സ​തി​സ​ദ​ന​ത്തി​ല്‍ പി. ​സ​ദാ​ശി​വ​ൻ (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​നു വ​ലി​യ ചു​ടു​കാ​ട് ശ​ശ്മാ​ന​ത്തി​ല്‍. ഭാ​ര്യ: സ​തി. മ​ക്ക​ള്‍: ബൈ​ജു, സാ​ബു, പ​രേ​ത​നാ​യ സൈ​ജു. മ​രു​മ​ക്ക​ള്‍: ദീ​പാ​ല​ക്ഷ​മി, സു​മാ​ദേ​വി.