Obituary
ചാ​ണ്ട​പ്പി​ള്ള ജോ​ര്‍​ജ്

പു​ളി​ങ്കു​ന്ന്: പു​ന്ന​ക്കു​ന്നം പു​ളി​വേ​ലി​ല്‍ ചാ​ണ്ട​പ്പി​ള്ള ജോ​ര്‍​ജ് (72, റി​ട്ട. ട്ര​ഷ​റി ഓ​ഫീ​സ​ര്‍) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം പി​ന്നീ​ട്. ഭാ​ര്യ: റാ​ണി ജോ​ര്‍​ജ് (റി​ട്ട. സെ​ക്ര​ട്ട​റി, രാ​മ​ങ്ക​രി സ​ര്‍​വ്വീ​സ് കോ​പ്പ​റേ​റ്റീ​വ് ബാ​ങ്ക്) രാ​മ​ങ്ക​രി ചേ​ക്കോ​ട് ചേ​ന്നാ​ട്ടു​ശേ​രി കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ള്‍: അ​ല​ക്‌​സ് ജോ​ര്‍​ജ് (യു​എ​സ്എ), ഡോ.​റോ​സ് മേ​രി ജോ​ര്‍​ജ് (മൂ​വാ​റ്റു​പു​ഴ), ടെ​സ് മേ​രി ജോ​ര്‍​ജ് (ജ​ര്‍​മ​നി). മ​രു​മ​ക്ക​ള്‍: ലി​യാ അ​ല​ക്‌​സ് മ​രോ​ട്ടി​ക്ക​ല്‍ കു​റ​വി​ല​ങ്ങാ​ട് (യു​എ​സ്എ), ഡോ.​ജെ​റി ജോ​സ് മോ​ള​ത്ത് മൂ​വാ​റ്റു​പു​ഴ (ഡോ.​ജെ​റീ​സ് ദ​ന്ത​ല്‍ ക്ലി​നി​ക്ക് തൃ​ക്ക​ള​ത്തൂ​ര്‍ മൂ​വാ​റ്റു​പു​ഴ).