
മേരി ജോസ്
ജോസ്ഗിരി: വാതല്ലൂർ മേരി ജോസ് (76)അന്തരിച്ചു. സംസ്കാരം നാളെ 11 ന് ജോസ്ഗിരി സെന്റ് ജോസഫ്സ് പള്ളിയിൽ.പരേത കുന്നേപ്പറന്പിൽ കുടുംബാംഗം. ഭർത്താവ്: ജോസ്. മക്കൾ: സോണിയ (യുഎസ്എ), സോജൻ, സുനീഷ്, സ്മിത. മരുമക്കൾ: ഷിന്റോ തോപ്രാംകുടി (യുഎസ്എ), വിൻസി (മാങ്കുളം), ബിൻസി (പാറത്തോട്), ഷിജോ (കോഴിക്കോട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions