
രോഹിണി
പെരുമ്പടവ്: അടുക്കത്തെ ഇടത്തിൽ വീട്ടിൽ രോഹിണി (77) അന്തരിച്ചു. പരേതരായ പാലങ്ങാടൻ കമ്മാരൻ നമ്പ്യാർ-ഇടത്തിലെ വീട്ടിൽ പാർവതിയമ്മ ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: ബാലൻ, പദ്മനാഭൻ, രവീന്ദ്രൻ, രാജൻ, സരസ്വതി, പരേതനായ കൃഷ്ണൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions