
മീനാക്ഷി
ഉളിക്കൽ: നെല്ലിക്കാംപൊയിലിലെ മീനാക്ഷി (85) അന്തരിച്ചു. ഭർത്താവ്: പരേതനായ ചട്ട ഗോപാലൻ, മക്കൾ: വിജയൻ (റിട്ട. കെഎസ്ആർടിസി ഇൻസ്പെക്ടർ ), നാരായണൻ (റിട്ട. സഹ. ബാങ്ക് സെക്രട്ടറി), ശോഭന, മോഹനൻ (കണ്ടക്ടർ, കെഎസ്ആർടിസി, കണ്ണൂർ ഡിപ്പോ), രാജൻ, ഷീബ. മരുമക്കൾ: മിനി, സുജ, വിജയൻ, സരിത, ബാബു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions