Obituary
തോ​മ​സ്

ഇ​രി​ട്ടി: ക​രി​ക്കോ​ട്ട​ക്ക​രി​യി​ലെ മ​റ്റ​പ്പ​ള്ളി​ൽ തോ​മ​സ് (88) അ​ന്ത​രി​ച്ചു. ഭാ​ര്യ: മ​റി​യാ​മ്മ ക​രി​ക്കോ​ട്ട​ക്ക​രി വ​ട്ടോ​ളി​ൽ കു​ടും​ബാം​ഗം. മ​ക​ൾ: ടി​ന്‍റു. മ​രു​മ​ക​ൻ: ജോ​ളി ത​ട​ത്തി​ൽ.