Obituary
ജേ​ക്ക​ബ് തോ​മ​സ്

ചെ​റു​പു​ഴ: പു​ളി​ങ്ങോം ചൂ​ര​പ്പ​ട​വി​ലെ മു​തു​പാ​റ​ക്കു​ന്നേ​ൽ ജേ​ക്ക​ബ് തോ​മ​സ് (ബെ​ന്നി- 66) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് പു​ളി​ങ്ങോം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ: ജോ​ളി തേ​ർ​ത്ത​ല്ലി ക​ല്ലു​ക​ളം കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​ജോ, അ​ഞ്ജു. മ​രു​മ​ക്ക​ൾ: മി​നി, ഗൗ​തം. സ​ഹോ​ദ​ര​ങ്ങ​ൾ: എ​യ്ഡ​ൽ, മേ​രി, ജോ​സ്, ഗ്ലാ​ഡി​സ്, അ​ഡ്വ. ബി​നോ​യി, പ​രേ​ത​നാ​യ പാ​പ്പ​ച്ച​ൻ.