
മാത്യു
മാലോം : കുന്നേൽ കെ.സി. മാത്യു (കുട്ടിച്ചൻ- 78) അന്തരിച്ചു. സംസ്കാരം ഇന്നു 11നു മാലോം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ: മേരി കൂരാച്ചുണ്ട് തുണിയമ്പ്രാൽ കുടുംബാംഗം. മക്കൾ: ചെറിയാൻ, ബിന്ദു, സിസ്റ്റർ ബീന (സത്യസേവ സിസ്റ്റേഴ്സ്, ബംഗളൂരു). മരുമക്കൾ: റീന താന്നിമലയിൽ, ഷിജോ വട്ടക്കാട്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions