
ചാക്കോച്ചൻ
പേരാവൂർ : എൽഐസി മുൻ ഏജന്റ് തെറ്റുവഴിയിലെ കൊച്ചുപൂവത്തുംമൂട്ടിൽ ചാക്കോച്ചൻ (63) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ഇന്ന് 9.30ന് കല്ലടിയിലെ സഹോദരൻ തോമസിന്റെ വീട്ടിൽനിന്നാരംഭിച്ച് പേരാവൂർ സെന്റ് ജോസഫ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ നടക്കും. പേരാവൂർ തുണ്ടിയിലെ പരേതരായ കൊച്ചുപൂവത്തുംമൂട്ടിൽ സ്കറിയ-അന്നക്കുട്ടി ദമ്പതികളുടെ മകനാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions