
വർഗീസ്
ബളാൽ : അരീക്കരയിലെ കല്ലൂക്കുളങ്ങര വർഗീസ് (കുഞ്ഞമ്പായി- 88) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ബളാൽ സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: പരേതയായ ഗ്രേസി കപ്പാട് മുണ്ടാട്ട് ചുണ്ടയിൽ കുടുംബാംഗം. മക്കൾ: ജിജി (സൺഡേ സ്കൂൾ അധ്യാപകൻ, ബളാൽ), മിനി (ആലക്കോട്), റെജി (എറണാകുളം), ബീന (ചിറ്റാരിക്കൽ). മരുമക്കൾ: ആലീസ് (പെരിയങ്ങാനം), ബെന്നി അറയ്ക്കൽ (ആലക്കോട്), മാത്യു പീറ്റർ പാലാൽ പുത്തൻപുരയിൽ (എറണാകുളം), ജോസ്കുട്ടി പ്ലാലിക്കൽ (ചിറ്റാരിക്കാൽ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions