
കെ.സുകുമാരപണിക്കർ
നിലമാമൂട്: കുന്നത്തുകാൽ അന്പയിൽതല എൻ.എസ്. നിവാസിൽ കെ.സുകുമാരപണിക്കർ (റിട്ട. ഐആർഡി ഓഫീസർ -94) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 9.30ന്. ഭാര്യ: പരേതയായ നളിനി. മക്കൾ: എൻ.എസ്.സുഖജ, എൻ.എസ്. സുനിൽ കുമാർ, എൻ.എസ്. സജിതറാണി. എൻ.എസ്. സജിത്കുമാർ. മരുമക്കൾ: ജയരാജൻ, സതി കുമാരി, ബി.ശരത്ചന്ദ്രൻ, പരേതയായ ശ്രീരഞ്ജിനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions