Obituary
ജി. ​സു​മ​തി

ശ്രീ​കാ​ര്യം : ക​രി​യം ചെ​ല്ല​മം​ഗ​ലം ഇ​ല​ഞ്ഞി​ക്ക​ൽ​പ​ണി​ക്കം​വി​ളാ​കം ലെ​യി​നി​ൽ എ​സ്.​ബി.​ആ​ർ.​എ- ഇ- 176 ​ൽ ജി. ​സു​മ​തി (101) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ് : പ​രേ​ത​നാ​യ കെ.​കെ ഭാ​സ്ക​ര​ൻ. മ​ക​ൻ : ബി. ​മോ​ഹ​ന​ൻ, മ​രു​മ​ക​ൾ : സു​ഭ​ദ്ര. സ​ഞ്ച​യ​നം ഞാ​യ​ർ എ​ട്ടി​ന്.