Obituary
നാ​രാ​യ​ണ​പി​ള്ള

ചി​റ​യി​ൻ​കീ​ഴ്: അ​ഴൂ​ർ പു​ളി​യ​റ വീ​ട്ടി​ൽ നാ​രാ​യ​ണ​പി​ള്ള (91) അ​ന്ത​രി​ച്ചു. ഭാ​ര്യ: സാ​വി​ത്രി അ​മ്മ. മ​ക്ക​ൾ: പ​രേ​ത​നാ​യ സു​രേ​ഷ് കു​മാ​ർ, സു​നി​ൽ​കു​മാ​ർ (പ​ത്രം ഏ​ജ​ന്‍റ് ), സ​ന്തോ​ഷ് കു​മാ​ർ, പ്രീ​ത. മ​രു​മ​ക്ക​ൾ: ബേ​ബി, വീ​ണ, മ​ഞ്ജു, സു​ധി. സ​ഞ്ച​യ​നം ബു​ധ​ൻ 8.30ന്.