
ബി.എന്‍ ജയകുമാര്‍
കിളിമാനൂര്‍: എന്‍ജിഒ യൂണിയന് മുന്‍ ജില്ലാപ്രസിഡന്റ് കിളിമാനൂർ പുതിയകാവ് പൗര്ണമിയില് ബി.എന്‍ ജയകുമാര്‍ (70) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് പുതിയകാവ് പൗര്ണമിയില് .സിപിഎം കടമുക്ക് ബ്രാഞ്ച് കമ്മറ്റിയംഗം ആയിരുന്നു. ഭാര്യ കല (റിട്ട. നഴ്സിംഗ് സൂപ്രണ്ട് , ആരോഗ്യവകുപ്പ്). മക്കള്‍ കിരണ്‍(നഴ്സിംഗ് ഓഫീസര്‍ മുദാക്കല്‍ എഫ്എച്ച്സി), അരുണ്‍ (നഴ്സിംഗ് ഓഫീസര്‍ മെഡിക്കല്‍ കോളജ്). മരുമക്കള്‍ ഗീതു, ആര്യ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions