Obituary
ധ​ര്‍​മ​ജ​ന്‍

പു​ന​ലൂ​ര്‍: നെ​ല്ലി​പ്പ​ള്ളി ക​ല്ലാ​ര്‍ മ​രു​തി​മൂ​ട് ര​ജ​നി വി​ലാ​സ​ത്തി​ല്‍ ധ​ര്‍​മ​ജ​ന്‍ (56) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 12:30ന്. ​ഭാ​ര്യ:​ര​ജ​നി. മ​ക്ക​ള്‍: ഡി. ആ​ര്‍.ക​ണ്ണ​ന്‍, ഡി.​ആ​ര്‍. കിരൺ. സ​ഞ്ച​യ​നം ചൊ​വ്വ എട്ടിന്.