
ഏലിയാമ്മ ചെറിയാന്
കുണ്ടറ: നെടുമ്പായിക്കുളം കൃപാ വിലാസത്തില്‍ (ചീരങ്കാവില്‍ കടയില്‍) ഏലിയാമ്മ ചെറിയാന് (അമ്മിണിക്കുട്ടി -100) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നെടുമ്പായിക്കുളം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് തീര്‍ഥാടന ദേവാലത്തില്‍. ഭര്‍ത്താവ്: പരേതനായ കെ.കെ. ചെറിയാന്. മക്കള്‍: പരേതനായ കെ.സി. രാജന്, പരേതയായ സൂസന് ചെറിയാന്, കെ.സി. തോമസ്, കെ.സി. അലക്സാണ്ടര്‍, സാലമ്മ ജേക്കബ്, ജോര്‍ജ് ചെറിയാന് (മണി ചീരങ്കാവില്‍).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions