
കെ. രമണന്
കരുനാഗപ്പള്ളി: ആലപ്പാട് ആലുംകടവ് കോട്ടൂര്‍ വീട്ടില്‍ കെ.രമണന് (69) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: സുധര്‍മ്മ. മക്കള്‍: രതീഷ് (കെഎംഎംഎല്‍), രഞ്ജിത്ത് (പൊലീസ്). സുജിത്. മരുമക്കള്‍: ശര്‍മദ, ഹരിത, ആര്യ. സഞ്ചയനം: തിങ്കൾ ഏഴിന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions