
ചെറിയാന് പി. മാമ്മന്‍
പത്തനാപുരം: പിറവന്തൂര്‍ പൂവണ്ണൂമൂട്ടില് വീട്ടില്‍ ചെറിയാന് പി. മാമ്മന്‍ (ബാബു-68) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11 ന് പിറവന്തൂര്‍ സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയില്‍. ഭാര്യ: പിങ്കി മാത്യു. മകള്‍: ആനി അച്ചാമ്മ ചെറിയാന് (ഡിവൈഎഫ്ഐ, പത്തനാപുരം ബ്ലോക്ക്, വൈസ് പ്രസിഡന്റ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions