Obituary
അ​ന്ന​മ്മ വി​ല്യം

ആ​യൂ​ർ : കു​ഴി​യം എ​സ്.​വി.​ഹൗ​സി​ൽ അ​ന്ന​മ്മ വി​ല്യം(96) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് മ​ല​പ്പേ​രൂ​ർ ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: വി​ല്യം. മ​ക്ക​ൾ: ശാ​ന്ത​മ്മ ബാ​ബു, ഗ്രേ​സി ജോ​ൺ, ഡെ​യ്സി രാ​ജു, എ​ൽ​സി എ​ബ്ര​ഹാം. മ​രു​മ​ക്ക​ൾ: ബാ​ബു​കു​ട്ടി, ജോ​ൺ കു​ട്ടി, രാ​ജു, ബേ​ബി​ക്കു​ട്ടി.