Obituary
ബി.​എം. ജോ​ണി

കു​മ്പ​ള​ങ്ങി : നോ​ർ​ത്ത് ഭ​ജ​ന​മ​ഠ​ത്തി​ന് സ​മീ​പം പ​രേ​ത​നാ​യ ബാ​വ​ക്കാ​ട്ട് മാ​ത്യു മ​ക​ൻ ബി.​എം. ജോ​ണി (62-കു​മ്പ​ള​ങ്ങി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി സെ​ക്ര​ട്ട​റി) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഷൈ​നി. മ​ക്ക​ൾ: ജോ​മോ​ൻ, ജെ​യ്മോ​ൻ. മ​രു​മ​ക​ൾ: എ​യ്ഞ്ച​ൽ.