
ഏലിയാമ്മ ജോണ്‍
കോതമംഗലം : മാലിപ്പാറ കുറ്റിമാക്കല്‍ ഏലിയാമ്മ ജോണ്‍ (പെണ്ണമ്മ-90) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മാലിപ്പാറ സെന്റ് മേരീസ് പള്ളിയില്‍. പരേത അറക്കുളം മച്ചിയാനിക്കല്‍ കുടുബാഗം. ഭര്‍ത്താവ്: ജോണി (റിട്ട. കെഎസ്ആര്‍ടിസി ഡ്രൈവര്‍). മക്കള്‍: സാബു (റിട്ട. കെഎസ്ആര്‍ടിസി), സിജി, ഷിബു, സിസ്റ്റര്‍ ജ്യോതിസ് സിഎംസി (ജാര്‍ഖണ്ഡ്), ജാക്സണ് (കെഎസ്ആര്‍ടിസി). മരുമക്കള്‍: സിമി പുല്ലന്, ജോസ് കൂറ്റപ്പാലായില്, ബീന ചിറ്റുപറമ്പില്‍, സിനി പാറപ്പുറം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions