Obituary
ഫി​ലോ​മി​ന ജോ​ൺ

കോ​താ​ട്: ആ​ൻ​ഡ്രൂ​സ് റോ​ഡ് കൊ​ടു​വേ​ലി​പ്പ​റ​മ്പി​ൽ ജോ​ൺ ഭാ​ര്യ ഫി​ലോ​മി​ന ജോ​ൺ (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത ക​ണ്ട​നാ​ട് തോ​ട്ട​ക​ത്ത് കു​ടും​ബാം​ഗ​മാ​യി​രു​ന്നു. മ​ക്ക​ൾ: ബൈ​ജു, ഷി​ബു, മെ​ബോ​ൺ. മ​രു​മ​ക്ക​ൾ: അ​ജി, സൗ​മ്യ, വി​നി​ത.