
ഏലിക്കുട്ടി
മൂവാറ്റുപുഴ: കാരക്കുന്നം മക്കോളിൽ (വട്ടക്കുഴിയിൽ) ഏലിക്കുട്ടി (93) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ. വാഴക്കുളം മുതകുന്നേൽ കുടുംബാംഗമാണ് പരേത. ഭർത്താവ്: പരേതനായ ഏബ്രഹാം. മകൾ: ഡോളി. മരുമകൻ: ജോണി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions